Thursday, 8 March 2012

ബഹുമാനപ്പെട്ട സുഗതകുമാരിടീച്ച൪ക്ക്
                                   ഞങ്ങള്‍  വളരെയേറെ  ആരാധിക്കുന്ന കവയിത്രിയാണ്  സുഗതകുമാരിടൂച്ച൪. ടീച്ചറുടെ "സ്നേഹപീ൪വ്വം അമ്മ" എന്ന കൃതിയാണ്  ഒമ്പതാം ക്ലാസ്സ് വിദ്യാ൪ഥികളായ ഞങ്ങളെ ഇങ്ങനെയൊരു കത്തെഴുതാ൯ പ്രേരിപ്പിച്ചത്.
ഓരോ വിദ്യാ൪ഥിയുടെയും മനസിെന ആ
കത്ത് ആഴത്തില്   സ്പ൪ശിച്ചു.    ഒരിറ്റു്    കണ്ണുനീരിന്റെ      നനവോടെ    മാത്രമേ   അത് വായിക്കാ൯ സാധിക്കൂ.      കത്ത്
വായിച്ചതിനു  ശേഷം ഞങ്ങളോരോരുത്തരും
ലഹരിപദാ൪ഥങ്ങള്‍‍‍
ഉപേയാഗിക്കുകയിെല്ലന്ന്  മനസ്സില്‍ തട്ടി പ്രതിജ്ഞയെടുത്തു. അധ്യാപികയുടെ
നി൪ദേശപ്രകാരമായിരുന്നെങ്കിലും   ഞങ്ങളോരോരുത്തരും     
അതിനുമുമ്പേ തന്നെ  മനസില്  ഉറപ്പിച്ചിരുന്നു .

അമ്മേ......,
ഞങ്ങളുടെ    കണ്ണതുറപ്പിച്ചതിനു നന്ദി......


                                                                                                   ഒമ്പതാം ക്ലാസ്സ്  വിദ്യാ൪ഥികള്‍

No comments:

Post a Comment