ബഹുമാനപ്പെട്ട സുഗതകുമാരിടീച്ച൪ക്ക്
ഞങ്ങള്‍ വളരെയേറെ ആരാധിക്കുന്ന കവയിത്രിയാണ് സുഗതകുമാരിടൂച്ച൪. ടീച്ചറുടെ "സ്നേഹപീ൪വ്വം അമ്മ" എന്ന കൃതിയാണ് ഒമ്പതാം ക്ലാസ്സ് വിദ്യാ൪ഥികളായ ഞങ്ങളെ ഇങ്ങനെയൊരു കത്തെഴുതാ൯ പ്രേരിപ്പിച്ചത്.
ഓരോ വിദ്യാ൪ഥിയുടെയും മനസിെന ആ
കത്ത് ആഴത്തില്‍ സ്പ൪ശിച്ചു. ഒരിറ്റു് കണ്ണുനീരിന്റെ നനവോടെ മാത്രമേ അത് വായിക്കാ൯ സാധിക്കൂ. കത്ത്
ഒമ്പതാം ക്ലാസ്സ് വിദ്യാ൪ഥികള്‍

വായിച്ചതിനു ശേഷം ഞങ്ങളോരോരുത്തരും
ലഹരിപദാ൪ഥങ്ങള്‍
ഉപേയാഗിക്കുകയിെല്ലന്ന് മനസ്സില്‍ തട്ടി പ്രതിജ്ഞയെടുത്തു. അധ്യാപികയുടെ
നി൪ദേശപ്രകാരമായിരുന്നെങ്കിലും ഞങ്ങളോരോരുത്തരും
അതിനുമുമ്പേ തന്നെ മനസില്‍ ഉറപ്പിച്ചിരുന്നു .
അമ്മേ......,
ഞങ്ങളുടെ കണ്ണതുറപ്പിച്ചതിനു നന്ദി......
ഒമ്പതാം ക്ലാസ്സ് വിദ്യാ൪ഥികള്‍